المدة الزمنية 6:5

സാമ്പാർപൊടി മാത്രം ചേർത്ത് സാമ്പാർ ഉണ്ടാക്കിയാലോ.. Easy Kerala Style Sambar Recipe in Malayalam.

388 986 مشاهدة
0
4.2 K
تم نشره في 2019/04/11

Kerala Sambar Recipe in Malayalam | sadya sambar | Nadan Sambar | Sambar in Pressure Cooker | Sambar with Sambar Powder. നല്ലൊരു സാമ്പാർ എങ്ങനെ ഉണ്ടാക്കും? ചേരുവകൾ സാമ്പാർ പരിപ്പ് - 1/2 cup കായം - ഒരു ചെറിയ കഷ്ണം മഞ്ഞൾ പൊടി - 1/4 tsp ഉരുളകിഴങ്ങ് -1 കാരറ്റ് -1 പച്ചക്കായ -1 കോവയ്ക്ക -4 മുരിങ്ങ - 1 വെണ്ടയ്ക്ക - 5 സവാള -1 തക്കാളി -1 ചെറിയുള്ളി - 8 പച്ചമുളക് - 2 പുളി - ഒരു ചെറുനാരങ്ങാ വലുപ്പം സാമ്പാർ പൊടി - 2 3/4 tbsp കടുക് - 1/2 tsp ഉലുവ - 1/4 tsp കറിവേപ്പില ഉണക്കമുളക് വെളിച്ചെണ്ണ ഉപ്പ് ആദ്യം പരിപ്പ് കായം മഞ്ഞൾപൊടി വെള്ളം ചേർത്ത് 1 വിസിൽ വേവിക്കുക. ഇങ്ങനെ ചെയ്യുന്ന സാമ്പാറിന് ഒരു പ്രത്യേക രുചി ആണ്. ഇതിലേക്ക് വേവ് കൂടുതൽ ഉള്ള പച്ചക്കറികൾ ചേർത്ത് 1 വിസിൽ കൂടെ വേവിക്കുക. ഇനി അല്പം വെളിച്ചെണ്ണയിൽ വെണ്ടയ്ക്ക വഴറ്റുക, ഇത് മാറ്റിയതിനു ശേഷം ഇതേ എണ്ണയിൽ ചെറിയുള്ളി വഴറ്റുക ഒന്ന് വാടാൻ തുടങ്ങുമ്പോൾ 2 1/2 tbsp സാമ്പാർ പൊടി ചേർത്ത് ഒന്ന് ചൂടാക്കുക. ഇതും മാറ്റി വയ്ക്കാം. വെന്ത പച്ചക്കറി കഷ്ണങ്ങളിലേക്ക് പുളിവെള്ളം, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, സാമ്പാർ പൊടി ചേർക്കുക. ഇത് നല്ലതുപോലെ തിളച്ചു വെണ്ട തക്കാളി വെന്തു വരണം. സാമ്പാർ പൊടി കൂടുതൽ വേണമെങ്കിൽ ചേർക്കാം.. ഇനി കറി തളിക്കാൻ ആയിട്ട് വെളിച്ചെണ്ണയിൽ കടുക് ഉലുവ ഉണക്ക മുളക് കറിവേപ്പില മൂപ്പിക്കുക, ഫ്ളയിം ഓഫ്‌ ചെയ്ത ശേഷം ഒരു 1/4 tbsp സാമ്പാർ പൊടി കൂടെ ഇതിലേക്ക് ചേർത്ത് കറിയിലേക്ക് ഒഴിക്കാം.. രുചികരമായ സാമ്പാർ തയ്യാർ. Easy and Tasty Kerala Style Sambar, Bachelor Sambar Recipe, നാടൻ കേരള സാമ്പാർ. മറ്റു വീഡിയോസ് Kumbalanga moru curry കുമ്പളങ്ങ മോര് കറി /watch/wupD0SAxDaIxD Egg roast - മുട്ട റോസ്റ്റ് /watch/Yma-km12k5q2- Mutta curry without coconut തേങ്ങ ചേർക്കാത്ത മുട്ട കറി. /watch/0R9L11zOcJpOL Kadala curry വറുത്തരച്ച കടല കറി /watch/k9Dn041EBP-En Tomato masala - ചോറിനും ചപ്പാത്തിക്കും തക്കാളി മസാല /watch/gGUsHE-cRnpcs Brinjal masala curry - വഴുതനങ്ങ മസാല കറി /watch/Ib6WXa6oQQpoW Vellarikka curry - വെള്ളരിക്ക കറി /watch/EPqWFRYi0aJiW Cherupayar curry - ചെറുപയർ കറി /watch/o5_JNsMhBCohJ #Sambar #Sadya #KeralaRecipesByNitha

الفئة

عرض المزيد

تعليقات - 199