المدة الزمنية 5:49

തേങ്ങ ചേർക്കാത്ത ചെറുപയർ കറി. Kerala Bachelor Style Cherupayar Curry Recipe in Malayalam.

958 027 مشاهدة
0
9 K
تم نشره في 2018/03/19

ചെറുപയർ കറി എങ്ങനെ വളരെ എളുപ്പത്തിൽ രുചികരമായി ഉണ്ടാക്കാം.. ? വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ... Kerala Style Cherupayar Curry Recipe in Malayalam. #keralarecipesbynitha #cherupayar #payarucurry Kerala Recipes By Nitha മറ്റു വീഡിയോസ് സദ്യ കുറുക്കു കാളൻ /watch/odLKpG-e0BkeK നാടൻ കടല കറി /watch/k9Dn041EBP-En കിടിലൻ ടേസ്റ്റ് ഉള്ള നെല്ലിക്ക കറി /watch/sqbwnH_yxYbyw ബാച്‌ലർ സ്റ്റൈൽ തക്കാളി മസാല /watch/gGUsHE-cRnpcs സിമ്പിൾ വെള്ളരിക്ക കറി /watch/A3gjJc2NcagNj പരിപ്പ് ചേന എരിശ്ശേരി /watch/sHcG_pMCY8wCG തേങ്ങ ചേർക്കാത്ത മുട്ട കറി /watch/0R9L11zOcJpOL ഉള്ളി സാമ്പാർ /watch/I7rvlK8eAmdev തക്കാളി രസം /watch/4niP3oYvVj7vP ഇഡ്‌ലിയ്ക്കും ദോശയ്ക്കും നല്ലൊരു തേങ്ങ ചട്ണി /watch/A3gjJc2NcagNj ചോറിനു കൂട്ടാൻ വഴുതനങ്ങ മസാല കറി /watch/Ib6WXa6oQQpoW തേങ്ങ ചട്ണി /watch/cYCU8U8NJFfNU നാടൻ ഇഞ്ചി തീയൽ /watch/M64K6ehsyqNsK ഇഷ്ട് കറി. ഉരുളക്കിഴങ്ങു സ്റ്റു /watch/UAzbUjGVDIeVb ഇതുപോലെ ചെമ്മീൻ പൊരിച്ചു നോക്കൂ. /watch/MmOa6OjjJ8wja തക്കാളി ചോറ് /watch/oXLKYEgYegtYK കുമ്പളങ്ങ മോര് കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ /watch/wupD0SAxDaIxD സദ്യ വെള്ളരിക്ക പച്ചടി /watch/0I7tEBoLGOiLt ഇതുപോലെ കാബേജ് തോരൻ ഉണ്ടാക്കി നോക്കൂ. /watch/0-oOAYSeEOoeO സാമ്പാർപൊടി മാത്രം ഉപയോഗിച്ചൊരു അടിപൊളി സാമ്പാർ /watch/MCz2ZV3ZWdZZ2 മുട്ട റോസ്റ്റ് /watch/Yma-km12k5q2- ചപ്പാത്തി ദോശ എന്തിനും സൂപ്പർ തക്കാളി കുറുമ /watch/kv03zKC4cjx43 ചോറിനൊപ്പം ടേസ്റ്റി ബീറ്റ്റൂട്ട് പച്ചടി /watch/svCB0XM6Hpj6B കുറഞ്ഞ ചേരുവകളിൽ ആരോഗ്യകരമായ ഉലുവ കഞ്ഞി /watch/QCVZ1kwAlQtAZ അടിപൊളി കാരറ്റ് തോരൻ /watch/42MML2AMxBzMM തക്കാളി രസം /watch/4niP3oYvVj7vP

الفئة

عرض المزيد

تعليقات - 818
  • @
    @Keralarecipesbynavaneethaمنذ 4 سنوات ഇറച്ചികറിയുടെ രുചിപോലെ തേങ്ങ ചേർക്കാത്ത നാടൻ ഗ്രീൻപീസ് കറി..
    10
  • @
    @kadav4404منذ 5 سنوات കഞ്ഞിയും പയറും.

    ഇപ്പോഴും school ജീവിതം ഓർമയിൽ വരുന്നു..
    26
  • @
    @tintothomas9241منذ 4 سنوات More than cooking , you moved us to school life♥️ 5
  • @
    @mohammedrafeeque745منذ 5 سنوات എല്ലാവരും ഒന്നായിരുന്നു എന്ന വാക്ക് മനസ്സിൽ കൊണ്ടു, ഉടൻ സബ്സ്ക്രൈബ് ബട്ടൺ അമർത്തി. Thank you ചേച്ചി 55
  • @
    @melsa9653منذ 6 سنوات സൂപ്പർ കറിയും അവതരണവും.. സ്കൂളിലെ കഞ്ഞിയും പയറും ഓർമിപ്പിച്ചതിന് നന്ദി പറയുന്നു 21
  • @
    @youarethebest5201منذ 6 سنوات സ്കൂളിലെ കഥ നന്നായിട്ടുണ്ട് ഞാനും കഴിച്ചിട്ടുണ്ട് പണ്ട് നിലത് കിടക്കുന്ന കടല പെറുക്കി തിന്ന ആ കാലം പെട്ടന്ന് ഓർത്തുപോയി 106
  • @
    @MYEYE1980منذ 5 سنوات Thanks nitha .I try it's super specially bachelor cooking 2
  • @
    @binithomas8594منذ 6 سنوات നല്ല സംഭാഷണം,നല്ല അവതരണം,പഴയ കാലങ്ങൾ ഒാർക്കുന്നവർ ഇപ്പോഴും ഉണ്ട്,നന്ദി,പഴയ കാലത്തിലേക്കു കൊണ്ടു പോയതിന്,കുട്ടിയെ ദെെവം അനുഗ്രഹിക്കട്ടെ 6
  • @
    @salusimon7796منذ 5 سنوات യൂട്യൂബിൽ നോക്കി കറി വെക്കുന്നവരിൽ ഭൂരിപക്ഷം ആണുങ്ങൾ ആണ് അല്ലെ.
    കമെന്റ് ചെയുന്നവർ എല്ലാം ആണുങ്ങൾ ആണലോ.
    നമ്മളെ പോലെ ഉള്ളവർക്കു ഭക്ഷണം="hidden2" class="buttons"> ഉണ്ടാകാൻ യൂട്യൂബ് ആണലോ ഗൈഡ്.
    Nice presentation chechi.
    .
    ...وسعت 153
  • @
    @omarfarooqbaba8628منذ 5 سنوات എന്ത് രസാ ചേച്ചി. ചേച്ചിയുടെ സംസാരശൈലി. കേട്ടിരുന്നു പോകും. കറി ഉണ്ടാക്കുന്നതിനിടയിലുള്ള കഥപറച്ചിൽ ഗംഭീരം.
  • @
    @anithaajayan5565منذ 4 سنوات ചേച്ചി ഞാൻ ഇത് ഉണ്ടാക്കി നോക്കി പൊളിച്ചു കേട്ടോ 3
  • @
    @ajaikumarp9236منذ 4 سنوات സ്കൂൾ ജീവിതം ഓർമ വന്നു, thank you chechi 1
  • @
    @aswathysuresh6777منذ 4 سنوات Thank you mam. lockdown in Kuwait
    1month 15 day in room tommorow i will make cheru payar curry.
    1
  • @
    @shafeekmuhammed9757منذ 4 سنوات ഞാൻ ഈ വീഡിയോ നോക്കി ഇന്നലെ കറിവെച്ചു അടിപൊളിയായിട്ടുണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ അടിപൊളി കറി
  • @
    @fesinsworld3660منذ 4 سنوات Cherupayar curry kollatto njan undakki ജോയിൻ ചെയ്തു
  • @
    @huntthetruth330منذ 6 سنوات Nice presentation simple and not lengthy keep it up 2
  • @
    @alexabraham5564منذ 6 سنوات കറിയും കഥയും കഞ്ഞിയുംപയറും സ്കൂളും കുട്ടിക്കാലവും എല്ലാം കൂടി അഞ്ചു മിനിറ്റ് 16
  • @
    @azhartalks7833منذ 6 سنوات I tried this.super
    Your presentation is so attractive
    Thanks
    9
  • @
    @shibuedison1779منذ 6 سنوات More than your cooking i like your story telling. You r a good individual for sure 3
  • @
    @ranjidhar737منذ 4 سنوات Thank you to brought back my childhood memories
  • @
    @Thrissur2022منذ 5 سنوات Checheede nostalgia kekumbo meesamadhavanil asokan chettan parayana pole. 3
  • @
    @davidneelamkavil4246منذ 5 سنوات School story super ayerunu felt this video different from the rest due to the story narration 3
  • @
    @nishanthpk9647منذ 6 سنوات കറിയും കഥ പറച്ചിലും അവതരണവും ഓർമകളും നല്ല രസായിണ്ട്. 2
  • @
    @arif_jalalمنذ 4 سنوات Athu enikku ippozhum ormayundu nostalgic school kannji payarum 1
  • @
    @user-mq2nf5dz3hمنذ 5 سنوات നേരം പോക്കിന് നാട്ടുവർത്തമാനവും ഉണ്ട്, സൂപ്പർ 6
  • @
    @adnanhidayath5907منذ 6 سنوات innu njan roomil try cheyyum njan pravasi Anu ibde ninum okke pareeshikam arum onnum parayila room mate 4
  • @
    @noufalpmr123منذ 6 سنوات നിങ്ങളെ.അവതരണരീതി സംസാരശൈലി നല്ല രെസമുണ്ട് ഇപ്പോൾ തന്നെപോയി ഉണ്ടാക്കിനോക്കിവരാം 2
  • @
    @omarfarooqbaba8628منذ 5 سنوات ഈ ക്ലിപ്പ് കണ്ടെങ്കിലും ഇപ്പോഴാ ഒന്ന് പരീക്ഷിക്കാൻ അവസരം കിട്ടിയത്. സൂപ്പർ. കിടിലൻ കറി. ചേച്ചിയുടെ ഹൃദയത്തിൽ തട്ടുന്ന ആ സ്വരം. അത് വളരെ പ്രത്യേകത തന്നെയാണ്. Thank U
  • @
    @vinumol6328منذ 4 سنوات ചേച്ചി പച്ചമുളക് മാറ്റി ഉണക്കമുളകു ഇട്ടാൽ സൂപ്പർ ആണ്. പിന്നെ കടുക് വറുത്തതും 8
  • @
    @rifahassanمنذ 6 سنوات Chechi njn try cheydhu poli aanu yummy 4
  • @
    @rajiliv9524منذ 6 سنوات നൊസ്റ്റു കഥ കൊള്ളാം,കേൾക്കുമ്പോൾ സ്കൂളിലെ ഓർമ്മകൾ വന്നു,എന്തായാലും പയറും കഞ്ഞിയും കുടിക്കാൻ സ്കൂളിൽ പോയതുകൊണ്ട് നമ്മൾക്ക് പറഞ്ഞുതരാൻ പറ്റിയല്ലോ
    പയറുകറി കൊള്ളാം നന്നായി
    14
  • @
    @samsungcp4386منذ 4 سنوات Gulfil poya shesham ella YouTuber marude video kanunna ennoda dasaaa.innundakkum nhan ithu pole 3
  • @
    @ismailpanthalloor6728منذ 4 سنوات സഹോദരിയുടെ അവതരണം നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹക്കട്ടെ
  • @
    @ahlamahlam5003منذ 5 سنوات Super curryI tried it n comes out very well.. thank you 4
  • @
    @taagmobiles632منذ 5 سنوات ആകതയാണ് ഏറെ ഇഷ്ട്ടപ്പെട്ടത് നാം എല്ലാവരും ഒന്നാണ് 1
  • @
    @shajahanmiskeen9218منذ 5 سنوات Eandu nalla sabdam adipoli avasana thankyou kidilam kathirikkam adutha vidio varunnavarei
  • @
    @sajeevsajeevan845منذ 6 سنوات കറി നന്നായി സൂപ്പറായി ഇഷ്ടപ്പെട്ടു ആ പഴയ ഓർമ്മകൾ പുതുക്കിയത് വളരെയധികം ഇഷ്ടപ്പെട്ടു 3
  • @
    @nononameforme2689منذ 6 سنوات chechiyude nalla manassinnu big salute. 3
  • @
    @mashraf9478منذ 5 سنوات ആ കഥയാണ് എനിക്ക് ഇഷ്ടപ്പെട്ടത് ഇന്ന് എല്ലാവരും മറന്ന്പൊകുന്നതും മറപ്പിക്കാനായി ചിലർ കച്ചകെട്ടിയിറങ്ങിരിക്കുന്നതും ഈകഥയാണ്, ഇല്ലാ നമ്മൾ മലയാളികൾ വിട്ടുകൊടുത്തുകൂടാ നമ്മൾ എന്നും ഒന്നാണ്, 3
  • @
    @sajeevsajeevan845منذ 6 سنوات ഹലോ സൂപ്പർ നന്നായിട്ടുണ്ട് അടിപൊളി വെച്ചു നോക്കി ഇഷ്ടപ്പെട്ടു 3
  • @
    @thahir23منذ 6 سنوات നമ്മളെല്ലാം ഒന്നാണെന്ന കഥ english medium യുഗാന്തരം. very good.. 6
  • @
    @sistersevlog...703منذ 5 سنوات Thanku supperr nostalgy supperrr.nalla mansinu salute. 2
  • @
    @lovesaaam2284منذ 5 سنوات ചേച്ചി പറഞ്ഞ ആ Nostalgia ക്കാണ്‌ ചേച്ചി എന്റെ like .
  • @
    @premadasanak7516منذ 6 سنوات പുതിയ കറിയും പഴയ കഥയും നല്ല രസായിട്ടുണ്ട് അടിപൊളി. നന്ദി 1
  • @
    @habeebrahman9077منذ 5 سنوات കറി വെക്കാന് വേണ്ടി നോക്കിയതാ ഇപ്പൊ കണ്ണും നിറഞ്ഞു പോയി ! Thanks Chechi.
  • @
    @sinanaranthala9358منذ 4 سنوات Presntation Nalla resoond ✌✌Nostalgia kurach kitty all the best 1
  • @
    @mubasherafaisalmubi6260منذ 3 سنوات Chechide samsaram othiri ishttayi. Samsaram kettal ariym elllarum aayi nallla frndly aakunna type ahnunn. .
  • @
    @johnxavier5842منذ 6 سنوات അവതരണം ഇഷ്ടമായത് കൊണ്ട് സബ്സ്ക്രൈബ് ചെയുന്നു 18
  • @
    @prajeeshchattikkal3073منذ 5 سنوات chechi curry kadha nannayi .nostalgia 3
  • @
    @jamsheerjamshi6532منذ 6 سنوات Nalla avathranam chechi..othiri ishtayi. misseythu aa kuttikkalam 1
  • @
    @ashlymathew93منذ 5 سنوات Poli aarnu njan try cheythu. More bachelor recipes undengil idane 1
  • @
    @mubarakmubu1880منذ 6 سنوات Ningalude avadharana reedhi super aayitund 2
  • @
    @alexandergeorge9365منذ 3 سنوات ഞാൻ ഒരു പ്രവാസി ആണ് ട്ടോ. ഞാനിത് try ചെയ്തു നോക്കി ട്ടോ. നല്ലതാണ് ട്ടോ. Thank you ട്ടോ.
  • @
    @abdulshukoor2526منذ 6 سنوات Njanum try cheydhu god test kariyum super kadhayum super 1
  • @
    @shahila5128منذ 6 سنوات undakki tto. adipoli ayirunnu, thank you . 2
  • @
    @sureshponmala22منذ 6 سنوات Your cherupayer kurry ok.but you say school story i hearing time i go to few years back.i thinking my school life.thanks for you remember that life. 4
  • @
    @vinupi6407منذ 6 سنوات Chechi super God bless you alwas abundantly 5
  • @
    @Olekkettuمنذ 4 سنوات Nan undaakki nokki.. Valare Nannayittunde. Very easy to make also. Thanks for the receipe.
  • @
    @shafeerashahabas2113منذ 6 سنوات Nalla video , kooduthal endokkeyo samsarich boar adippichilla thnks. Njaan innu endayalum undaki noakum . Thanks chechi 2
  • @
    @chithra9975منذ 6 سنوات njan innanu ee channel kanunnathu.puttinu cheru payar curry epozhum vekkunna pole allathe enthenkilum reethi undonnu nokkuvayirunu.njan ithu pole undaki.ente id="hidden6" class="buttons"> 6 vayassulla mole cheru payar curry ishtalla.avalku kadala anu ishtam.avalku inu ee curry ishtayi.amma inu vecha curry othiri ishtayi enu paranju.thank u.njan subscribe cheythitundu.oro videos ayi kanatte. ....وسعت 1